Wayanad

വയനാട് ദുരന്ത മേഖലയിലെ ശാസ്ത്രജ്ഞർക്കുള്ള വിലക്ക് നീക്കും; വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
വയനാട്ടിലെ ദുരന്ത മേഖലയിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധർക്ക് വിലക്കേർപ്പെടുത്തിയ വിവാദ ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഉത്തരവ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സർക്കാരിന്റെ നയം ...

ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു; രക്ഷാപ്രവർത്തനം സുഗമമാകും
ചൂരൽമലയിൽ ഉരുൾപൊട്ടൽ മൂലം തകർന്ന പാലത്തിന് പകരം സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. കരസേനയുടെ മദ്രാസ് റെജിമെന്റാണ് ഈ പാലം നിർമിച്ചത്. പാലത്തിന്റെ ബലപരിശോധന വിജയകരമായിരുന്നുവെന്നും, ...

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ തീരുമാനം അംഗീകരിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. നിശ്ചിത തീയതിയായ ...

വയനാട് ഉരുൾപൊട്ടൽ: അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം. പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് ...

വയനാട്ടിൽ നാല് മന്ത്രിമാർ തുടരണം; രക്ഷാദൗത്യം ശക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ നാല് മന്ത്രിമാരോട് വയനാട്ടിൽ തുടരാൻ നിർദേശം നൽകി. കെ. രാജൻ, പി. എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് എഡിജിപി
വയനാട് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ അറിയിച്ചു. സൈന്യം ഉൾപ്പെടെ അഞ്ച് സംഘങ്ങൾ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ ...





