Wayanad

വയനാട് ഉരുൾപൊട്ടൽ: അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ശശി തരൂർ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം. പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് ...

വയനാട്ടിൽ നാല് മന്ത്രിമാർ തുടരണം; രക്ഷാദൗത്യം ശക്തമാക്കി
മുഖ്യമന്ത്രി പിണറായി വിജയൻ നാല് മന്ത്രിമാരോട് വയനാട്ടിൽ തുടരാൻ നിർദേശം നൽകി. കെ. രാജൻ, പി. എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, ഒ ആർ ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് എഡിജിപി
വയനാട് മുണ്ടക്കൈയിൽ സംഭവിച്ച ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് എഡിജിപി എംആർ അജിത് കുമാർ അറിയിച്ചു. സൈന്യം ഉൾപ്പെടെ അഞ്ച് സംഘങ്ങൾ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ ...

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 284 ആയി; രക്ഷാപ്രവർത്തനം ശക്തമാക്കി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 284 ആയി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലമ്പൂരിൽ 139, മേപ്പാടി സിഎച്ച്സിയിൽ 132, വിംസിൽ 12, വൈത്തിരിയിൽ 1, ബത്തേരിയിൽ ...

വയനാട് ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം ഊർജിതം, മരണസംഖ്യ ഉയരാൻ സാധ്യത – മന്ത്രി കെ രാജൻ
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. യന്ത്രസഹായത്തോടെയാണ് തിരച്ചിൽ പൂർണമായും നടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണെന്നും, ...

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക്; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവും എ. ഐ. സി. സി. ജനറൽ സെക്രട്ടറിയുമായ ഇരുവരും ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദർശിക്കും. ...