VIP treatment

Karanavar Murder Case

കാരണവർ വധക്കേസ്: ജയിലിൽ ഷെറിന് വിഐപി പരിഗണനയെന്ന് ആരോപണം

നിവ ലേഖകൻ

കാരണവർ വധക്കേസ് പ്രതി ഷെറിന് അട്ടക്കുളങ്ങര ജയിലിൽ വിഐപി പരിഗണന ലഭിച്ചതായി സഹതടവുകാരി സുനിത ആരോപിച്ചു. അന്നത്തെ ജയിൽ ഡിഐജി പ്രദീപിന്റെ പങ്കുണ്ടെന്നും ആരോപണമുണ്ട്. ജയിലിൽ ഷെറിന് പ്രത്യേക സൗകര്യങ്ങൾ ലഭിച്ചതായി സുനിത വെളിപ്പെടുത്തി.

Sabarimala Dileep room allotment

ശബരിമല: ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

നിവ ലേഖകൻ

ശബരിമലയിൽ നടൻ ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി. എന്നാൽ, ദർശന സമയത്ത് മറ്റ് ഭക്തരുടെ ദർശനം തടസ്സപ്പെട്ടതിന് നാല് ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. ദിലീപിന് വിഐപി പരിഗണന നൽകിയതായി ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തു.

Dileep Sabarimala VIP treatment

ശബരിമല: ദിലീപിന്റെ വിഐപി പരിഗണനയിൽ പുതിയ വെളിപ്പെടുത്തലുകൾ; വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി

നിവ ലേഖകൻ

ശബരിമലയിൽ നടൻ ദിലീപിന് നൽകിയ വിഐപി പരിഗണനയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. ദേവസ്വം കോംപ്ലക്സിൽ താമസം ഒരുക്കിയതടക്കമുള്ള വിഷയങ്ങളിൽ വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബോർഡ് അറിയിച്ചു.

Sabarimala VIP darshan

ശബരിമല വി.ഐ.പി ദർശനം: ദിലീപിന് പ്രത്യേക പരിഗണന നൽകിയതിൽ ഹൈക്കോടതി വിമർശനം

നിവ ലേഖകൻ

ശബരിമലയിൽ നടൻ ദിലീപിന് വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം നൽകി.