violence

അങ്കമാലിയിൽ ഗുണ്ട ആക്രമണം.
അങ്കമാലിയിൽ ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാസംഘം യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു. അങ്കമാലി കാഞ്ഞൂരിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.കാഞ്ഞൂർ സ്വദേശിയായ റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ റെജി ...

ഭാര്യയുമായി വാക്കുതർക്കം ; ഭർത്താവ് വീടിനു തീകൊളുത്തി, കത്തിനശിച്ചത് സമീപത്തെ 10 വീടുകൾ.
മുംബൈ : ഭാര്യയുമായുള്ള വാക്കുതർക്കത്തിനോടുവിൽ ഭർത്താവ് വീടിനു തീകൊളുത്തി. തീ സമീപത്തെ വീടുകളിലേക്ക് വ്യാപിച്ചതോടെ 10 വീടുകളാണ് കത്തി നശിച്ചത്.ആളപായമൊന്നും തന്നെയില്ല. സത്താറയിലെ പട്ടാൻ താലൂക്കിലെ മജ്ഗാവ് ...

അമ്മയേയും സഹോദരിയേയും വെടിവെച്ച് കൊന്നു ; യുവാവ് അറസ്റ്റിൽ.
വീട്ടിൽ ഉണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞുപോയ കാരണത്താൽ അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര കർണാടകയിലെ കൊടഗോഡ് എന്ന സ്ഥലത്താണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അമ്മ ...

ലഹരി മരുന്ന് കിട്ടിയില്ല ; ജയിലില് തടവുപുള്ളികള് അക്രമാസക്തരായി.
ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂര് ജില്ലാ ജയിലിലെ തടവുപുള്ളികള് അക്രമാസ്കതരായി.കഴിഞ്ഞ മാസം 30 ആം തീയതി നടന്ന സംഭവം ഇന്നാണ് പുറത്തറിയുന്നത്. ലഹരി കേസില് റിമാന്ഡിലായി ...

ഡല്ഹി മണ്ടോളി ജയിൽ ; 25 തടവുകാര് പരുക്കേറ്റ നിലയില്.
ഡല്ഹി മണ്ടോളി ജയിലിലെ 25 തടവുകാര് പരുക്കേറ്റ നിലയില്. സെല്ലില് നിന്ന് പുറത്തിറങ്ങാന് അനുവദിക്കാത്തതുമൂലം തടവുകാര് സ്വയം പരുക്കേല്പ്പിച്ചതാണെന്ന് ജയിലധികൃതർ പറയുന്നു. ഇന്നലെ വൈകീട്ട് അഞ്ചരയോടെ രണ്ട് ...

അസമിലെ പൊലീസ് സംഘർഷം ; മരിച്ചവരിൽ 12 വയസുകാരനും.
അസമിൽ പൊലീസുമായുള്ള സംഘർഷത്തിൽ സിപാജർ സ്വദേശിയായ ഷെയ്ഖ് ഫരീദ് എന്ന 12 വയസ്സുകാരനും വെടിയേറ്റ് മരിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും ആധാർ വാങ്ങാൻ പോകവേയാണ് ഷെയ്ഖ് ഫരീദ് ...

സാധനങ്ങൾ സ്വന്തമായി ഇറക്കി; കടയുടമകളെ മർദിച്ച് സിഐടിയു ചുമട്ടുതൊഴിലാളികൾ.
കണ്ണൂർ : കണ്ണൂരിൽ കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിന് കടയുടമകളെ മർദിച്ചതായി പരാതി. സി ഐ ടി യു ചുമട്ടുതൊഴിലാളികളാണ് മർദിച്ചത്. കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ ...

“വാക്സിൻ ഞങ്ങൾ പറയുന്നവർക്ക് മാത്രം” ഡോക്ടര്ക്ക് സിപിഎം നേതാക്കളുടെ മര്‍ദ്ദനം.
വാക്സിൻ വിതരണത്തെ ചൊല്ലി കുട്ടനാട്ടിൽ ഉണ്ടായ തർക്കത്തിനിടയിൽ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ഡോക്ടറുടെ പരാതിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായി പൊലീസ് കേസെടുത്തു. വാക്സിനേഷൻ കഴിഞ്ഞ് ബാക്കി ...