Vilangad landslide

Vilangad landslide compensation

വിലങ്ങാട് ഉരുൾപൊട്ടൽ: ദുരിതബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു

Anjana

വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. കൃഷിഭൂമി നഷ്ടപ്പെട്ടവർക്ക് 11,24,950 രൂപയും മൃഗസംരക്ഷണ മേഖലയിലെ നഷ്ടത്തിന് 47,000 രൂപയും നൽകും. ജില്ലാ കളക്ടർ മുഖേനയാണ് തുക വിതരണം ചെയ്യുക.