ആലപ്പുഴ കരൂരിൽ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വിവരങ്ගൾ പുറത്തുവന്നു. നവംബർ 7-നാണ് കൊലപാതകം നടന്നതെന്നും, പ്രതിയുടെ വീട്ടിൽ വെച്ചാണ് കൊലനടത്തിയതെന്നും വെളിപ്പെടുത്തൽ. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പുതിയ വീട് വെക്കാനുള്ള തറക്കല്ലിട്ടതായും പ്രതി സമ്മതിച്ചു.