Video

വടിവാൾ വീഡിയോ: കന്നഡ ബിഗ് ബോസ് താരങ്ങൾക്കെതിരെ കേസ്
നിവ ലേഖകൻ
സോഷ്യൽ മീഡിയയിൽ വടിവാൾ വീശുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കന്നഡ നടന്മാരായ വിനയ് ഗൗഡ, രജത് കിഷൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. 2025 മാർച്ച് 20ന് ബസവേശ്വരനഗർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായതിനാണ് കേസ്.

ഒൻപതാം ക്ലാസുകാരന്റെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; സഹപാഠികൾക്കെതിരെ കേസ്
നിവ ലേഖകൻ
പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ സഹപാഠികൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. ബലമായി നഗ്നനാക്കിയ ശേഷമാണ് വീഡിയോ ചിത്രീകരിച്ചത്. പിതാവിന്റെ പരാതിയിൽ പാലാ പോലീസ് കേസെടുത്തു.