Vadakara Gold Theft

Vadakara Bank Gold Theft

വടകര ബാങ്ക് സ്വർണ്ണ തട്ടിപ്പ്: പ്രതി നാളെ കോടതിയിൽ

Anjana

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും 26 കിലോ സ്വർണ്ണം നഷ്ടപ്പെട്ട കേസിലെ പ്രതി കാർത്തികിനെ നാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കൂടി ഒരു കിലോ സ്വർണ്ണം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.