United States

ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ വിദേശ സന്ദർശനം അമേരിക്കയിലേക്ക്
ലോക്സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുൽ ഗാന്ധി ആദ്യമായി വിദേശ സന്ദർശനം നടത്തുന്നു. സെപ്തംബർ 8 മുതൽ 10 വരെ അമേരിക്കയിലേക്കാണ് അദ്ദേഹത്തിന്റെ യാത്ര. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ഭാഗമായി ഡാലസും വാഷിംഗ്ടൺ ഡി.സിയും സന്ദർശിക്കും.

അമേരിക്കയുടെ ആസൂത്രിത നീക്കം: ഷെയ്ഖ് ഹസീന വെളിപ്പെടുത്തൽ
ബംഗ്ലാദേശിലെ സംഭവങ്ങൾക്കു പിന്നിൽ അമേരിക്കയുടെ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വെളിപ്പെടുത്തി. തന്റെ സർക്കാരിനെ പുറത്താക്കാൻ അമേരിക്ക ശ്രമിച്ചുവെന്നും കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് രാജിവച്ചതെന്നും അവർ പറഞ്ഞു.

യു.എസ് വനിതയെ മഹാരാഷ്ട്ര വനത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തി
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ഒരു യു.എസ് വനിതയെ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് ...

റെഡ്ഡിറ്റ് പോസ്റ്റ് വഴി പിടിയിലായ ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നു
അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ലെഹിഗ് സർവകലാശാലയിൽ പഠിച്ചിരുന്ന 19 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർത്ഥി ആര്യൻ ആനന്ദിനെ നാട്ടിലേക്ക് മടക്കി അയക്കാൻ തീരുമാനമായി. അച്ഛന്റെ മരണം ഉൾപ്പെടെയുള്ള വ്യാജ രേഖകൾ ...