Union Bank

bank customer manager clash

അഹമ്മദാബാദ് യൂണിയൻ ബാങ്കിൽ ഉപഭോക്താവും മാനേജരും തമ്മിൽ സംഘർഷം; വീഡിയോ വൈറൽ

Anjana

അഹമ്മദാബാദിലെ യൂണിയൻ ബാങ്കിൽ സ്ഥിരനിക്ഷേപത്തിന്റെ നികുതിയിളവ് വർധിപ്പിച്ചതിനെ ചൊല്ലി ഉപഭോക്താവും മാനേജരും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വസ്ത്രപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.