Undisclosed Cash

Delhi High Court

ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ തീപിടുത്തം: കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

Anjana

ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. കൊളീജിയം യോഗം ചേർന്ന് ജസ്റ്റിസ് വർമയ്‌ക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു. നിലവിൽ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ആലോചന.