Underage marriage

underage marriage murder Karnataka

കര്ണാടകയില് പ്രായപൂര്ത്തിയാകാത്ത കാമുകിയുമായുള്ള വിവാഹം തടഞ്ഞതിന് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി

നിവ ലേഖകൻ

കര്ണാടകയിലെ ബെലഗാവിയില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുമായുള്ള വിവാഹം എതിര്ത്തതിന് യുവാവ് കാമുകിയുടെ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം പെണ്കുട്ടിയുമായി ഒളിച്ചോടാന് ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്കുട്ടിയെ ഒബ്സര്വേഷന് ഹോമിലേക്ക് അയച്ചു.