TTE assault

TTE assault Yeshwantpur Express

യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ ടി.ടി.ഇയെ ആക്രമിച്ച യാത്രക്കാരന്‍ പിടിയില്‍

Anjana

കണ്ണൂരിലേക്ക് പോകുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ ടി.ടി.ഇയെ കൈയേറ്റം ചെയ്ത യാത്രക്കാരന്‍ പിടിയിലായി. റിസര്‍വേഷന്‍ കോച്ചില്‍ നിന്നും മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം. കോഴിക്കോട് റെയില്‍വെ പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.