Trolley Bag

Trolley Bag Controversy

ട്രോളി ബാഗ് വിവാദം: ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു; തെളിവുകൾ ഇല്ല

Anjana

പാലക്കാട് പൊലീസ് സംഘം ട്രോളി ബാഗ് വിവാദത്തിൽ ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്തു. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്.