Travel Influencer

റീല് ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരിച്ചു

നിവ ലേഖകൻ

മഹാരാഷ്ട്രയിലെ റായിഗഡിനടുത്തുള്ള കുംഭൈ വെള്ളച്ചാട്ടത്തിന് സമീപം റീല് ചിത്രീകരിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് ട്രാവൽ ഇൻഫ്ലുവൻസർ മരണപ്പെട്ടു. മുംബൈ സ്വദേശിയായ 27 വയസ്സുള്ള ആന്വി കാംദാറാണ് അപകടത്തിൽ മരിച്ചത്. ...