Transgender Attack

Kochi Transgender Assault

പാലാരിവട്ടത്ത് ട്രാന്‍സ്ജെന്‍ഡറിനെ ക്രൂരമായി മര്‍ദിച്ചു; പൊലീസ് അന്വേഷണം

Anjana

കൊച്ചിയിലെ പാലാരിവട്ടത്ത് ഒരു ട്രാന്‍സ്ജെന്‍ഡറിനെ ടാങ്കര്‍ ലോറി ഡ്രൈവര്‍ മര്‍ദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.