Transgender Assault

Transgender Assault

കൊച്ചിയിൽ ട്രാൻസ്ജെൻഡർ മർദ്ദനം: രണ്ട് പ്രതികൾ കസ്റ്റഡിയിൽ

Anjana

കൊച്ചിയിൽ ട്രാൻസ്ജെൻഡർ വ്യക്തിയെ മർദ്ദിച്ച കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലിനജലം റോഡിൽ ഒഴുക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരമാണ് കേസ്.