ഉത്തർപ്രദേശിലെ സോറാഹ ഗ്രാമത്തിൽ മോഷ്ടിക്കപ്പെട്ട ട്രാൻസ്\u200cഫോർമറിന് പകരം പുതിയൊരെണ്ണം സ്ഥാപിച്ചു. 25 ദിവസത്തോളം വൈദ്യുതിയില്ലാതെ കഴിഞ്ഞ ഗ്രാമത്തിന് വീണ്ടും വൈദ്യുതി ലഭിച്ചു. ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാണ് അധികൃതർ പുതിയ ട്രാൻസ്\u200cഫോർമർ എത്തിച്ചത്.