തെലങ്കാനയില് സോഷ്യല് മീഡിയയില് വൈറലാകാന് ക്യാഷ് ഹണ്ട് നടത്തിയ യൂട്യൂബര് അറസ്റ്റിലായി. ഇരുപതിനായിരം രൂപ കുട്ടിക്കാട്ടിലേക്കെറിഞ്ഞ് റീല് ചിത്രീകരിച്ച സംഭവം ഗതാഗതക്കുരുക്കിന് കാരണമായി. ഗാഡ്കേശ്വര് പൊലീസ് കേസെടുത്ത് യൂട്യൂബറെ അറസ്റ്റ് ചെയ്തു.