ഒഡിഷയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് നാല്പത് തവണ പൊള്ളിച്ചു. പനി മാറാത്തതിനെ തുടർന്ന് പാരമ്പര്യ ചികിത്സകനെ സമീപിച്ചപ്പോഴാണ് കുഞ്ഞിന് ക്രൂരപീഡനം ഏല്\u200dക്കേണ്ടി വന്നത്. ഉമര്\u200dകോട്ടിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് അപകടനില തരണം ചെയ്തു.