Tour Scam

Kerala Tour Scam

യൂറോപ്പ് യാത്രാ തട്ടിപ്പ്: പ്രതി പിടിയില്‍

Anjana

കൊടുങ്ങല്ലൂരില്‍ യൂറോപ്പ് യാത്രാ പാക്കേജിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി ചാര്‍ളി വര്‍ഗ്ഗീസ് പിടിയിലായി. 9 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. പൊലീസ് അന്വേഷണം തുടരുന്നു.