Thrissur

ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ; നാല് പേര്‍ക്ക് പരിക്ക്.
തൃശൂര്‍ വാടാനപ്പള്ളി പുതുക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വാടാനപ്പള്ളി സ്വദേശികളായ അഷറഫ്, അനില്‍, ബിന്ദു, മുന്നാസ്, എന്നിവര്‍ക്കാണ് ...

പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു.
പാലക്കാട് : അട്ടപ്പാടിയിൽനിന്നു പ്രസവത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. അഗളി കൊറവൻകണ്ടി ഊരിലെ തുളസി ബാലകൃഷ്ണൻ (23) ...

ജീവനെടുത്ത് ഓൺലൈൻ ഗെയിം ; വീട് വിട്ടിറങ്ങിയ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.
തൃശൂർ : ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ ...

തൃശൂരിൽ വീണ്ടും തിമംഗല ഛര്‍ദില്‍ പിടികൂടി ; രണ്ട് പേർ അറസ്റ്റിൽ.
തൃശൂരില്‍ വീണ്ടും തിമംഗല ഛര്‍ദില്‍ എന്നറിയപ്പെടുന്ന ആംബർഗ്രിസ് പിടികൂടി. വിപണിയില്‍ അഞ്ച് കോടി വില വരുന്ന 5.3 കിലോഗ്രാം ആംബർഗ്രിസ് ആണ് സിറ്റി ഷാഡോ പൊലീസും തൃശൂര്‍ ...

അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനെയാണ് സജേഷ് കോലപ്പെടുത്തിയത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ ...

ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചു.
തൃശ്ശൂരിൽ ഭർത്താവ് മദ്യപിച്ച് ക്രൂരമായി മർദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചു. ഒക്ടോബർ 25 ന് രാത്രി ...

കോടികൾ വില മതിക്കുന്ന ഇരുതലമൂരിയെ വിൽക്കാൻ ശ്രമം ; നാലുപേർ അറസ്റ്റിൽ.
കോടികൾ വില വരുന്ന ഇരുതല മൂരിയെ വിൽക്കാനെത്തിച്ച നാലുപേരെ തൃശൂർ ഫോറസ്റ്റ് റേഞ്ച് ഫ്ളയിംഗ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇവർ ഇരുതലമൂരി പാമ്പിനെ ...

തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്
അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ...

ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...

അടച്ചിട്ട വീട്ടില്‍ നിന്നും നാല് പവന് സ്വര്‍ണവും, നാല്പതിനായിരം രൂപയും കവർന്നു ; അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ എടമുട്ടം അമ്പലത്ത് വീട്ടില്‍ ശിഹാബുദ്ധീന്റെ അടച്ചിട്ട ഇരുനില വീട്ടില്‍ നിന്നും നാല് പവന് സ്വര്‍ണവും, നാല്പതിനായിരം രൂപയും മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തു. പിതാവിന്റെ ചികിത്സയ്ക്കായി രണ്ട് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നഗരസഭാ യോഗത്തിൽ കയ്യാങ്കളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയം സംബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം. സാമൂഹിക സുരക്ഷാ പെൻഷൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് ...

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില്‍ വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...