Thrissur

തൃശ്ശൂർ നഗരത്തിൽ ഇനി ആരും പാർക്കിങ് ഫീസ് നൽകേണ്ടതില്ല : മേയർ എം. കെ.വർഗ്ഗീസ്
അനധികൃതമായി പാർക്കിങ് ചാർജ് ഈടാക്കുന്നു എന്ന വാർത്തകൾ ഇപ്പോൾ സജീവമാണ്. ഷോപ്പിങ് മാളുകളിലും മറ്റു സ്ഥാപനങ്ങളിലും പാർക്കിങ് ചാർജ് എന്നത് പതിവ് കാര്യമാണ്.എന്നാൽ ഇതുമായി ബന്ധപ്പെട്ട് നടത്തിയ ...

ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...

അടച്ചിട്ട വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും കവർന്നു ; അന്വേഷണം ആരംഭിച്ചു.
തൃശ്ശൂർ എടമുട്ടം അമ്പലത്ത് വീട്ടില് ശിഹാബുദ്ധീന്റെ അടച്ചിട്ട ഇരുനില വീട്ടില് നിന്നും നാല് പവന് സ്വര്ണവും, നാല്പതിനായിരം രൂപയും മോഷ്ടാക്കള് കവര്ച്ച ചെയ്തു. പിതാവിന്റെ ചികിത്സയ്ക്കായി രണ്ട് ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; നഗരസഭാ യോഗത്തിൽ കയ്യാങ്കളി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയം സംബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ സംഘർഷം. സാമൂഹിക സുരക്ഷാ പെൻഷൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് ...

തിരുവോണദിനത്തിൽ രണ്ടിടത്തു കൊലപാതകം.
തിരുവോണ നാളിൽ തൃശൂർ ജില്ലയിൽ രണ്ടിടത്തായി കൊലപാതകം. ഇരിങ്ങാലക്കുടയില് വീട്ടുവാടകയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനൊടുവിൽ മനപ്പടി സ്വദേശിയായ സൂരജ് മർദനമേറ്റ് കൊല്ലപ്പെട്ടു. വീട്ടുടമയെയും സംഘത്തെയും കണ്ടെത്താൻ പോലീസ് അന്വേഷണം ...

തൃശൂരിലും പാലക്കാട്ടും ഭൂചലനം; വീടുകൾക്ക് വിള്ളൽ.
കേരളത്തിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ പലയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 3.3 തീവ്രതയാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്. പീച്ചി,പട്ടിക്കാട് മേഖലകളിലാണ് കൂടുതലായും ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരി ...

യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം; തൃശൂര് സ്വദേശി അറസ്റ്റിൽ.
തൃശൂർ: യൂട്യൂബ് ചാനലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ തൃശൂര് പോലൂക്കര സ്വദേശി അറസ്റ്റിൽ. പ്രതിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ് ...