തൃക്കാക്കരയിൽ എഎസ്ഐ ഷിബിക്കു നേരെ ഇതര സംസ്ഥാന തൊഴിലാളിയായ ധനഞ്ജയ് എന്നയാൾ ആക്രമണം നടത്തി. പൊലീസ് ധനഞ്ജയെ അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 60-ഓളം കേസുകൾ രജിസ്റ്റർ ചെയ്തു.