Thiruvananthapuram

സാക്ഷി പറഞ്ഞതിന്റെ പ്രതികാരം ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.
തിരുവനന്തപുരം : സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിന് നേരെ ആക്രമണം.സംഭവത്തിൽ കൂവകൂടി സ്വദേശി അരുൺ ആണ് അക്രമണത്തിനു ഇരയായത്. നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് സാക്ഷി പറഞ്ഞതിന്റെ ...
കനത്ത മഴ ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (വെള്ളിയാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്കുളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്.പ്രൊഫഷണൽ കോളജുകളും ...

യുവാവിനെതിരെ ഗുണ്ടാ ആക്രമണം ; കേസെടുക്കാതെ പോലീസ്.
തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് നേരെ ഗുണ്ടാ ആക്രമണം.പുത്തൻതോപ്പ് സ്വദേശി അനസാണ് മർദ്ദനത്തിനിരയായത്. നിരവധി കേസുകളിലെ പ്രതിയായ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് ...

തേനീച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം തേനീച്ചയുടെ ആക്രമണമേറ്റ് എട്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ...

മദ്യലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.
തിരുവനന്തപുരത്ത് മദ്യ ലഹരിയിൽ മകൻ അച്ഛനെ തല്ലി കൊന്നു.സംഭവത്തിൽ നേമം സ്വദേശി ഏലിയാസ് (80) ആണ് കൊല്ലപ്പെട്ടത്. ഏലിയാസിന്റെ മകൻ ക്ലീറ്റസിനെ (52)പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നേമം ...

പത്തു വയസ്സുകാരന് ഓടയിൽ വീണ് ദാരുണാന്ത്യം.
തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരണപ്പെട്ടത്.കുട്ടി വീടിന് മുൻ വശത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. ...

കഞ്ചാവും മയക്കുമരുന്നും ഗുളികകളുമായി യുവാവ് അറസ്റ്റിൽ.
കഞ്ചാവ് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ആയ സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്തത്. 1.405 ...

കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചു ; വീട്ടുജോലിക്കാരി അറസ്റ്റിൽ.
തിരുവനന്തപുരം : സുഹൃത്തിനൊപ്പം വീട്ടുജോലിക്കായി നിന്ന വീട്ടിൽ നിന്നും സ്വർണവും പണവും കവർന്ന കേസിൽ യുവതിയെ പോലീസ് അറസ്റ്റിൽ. ശ്രീകാര്യത്ത് വീട്ടുജോലിക്കായി നിന്ന വീട്ടിൽ മോഷണം നടത്തിയ ...

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ.
പേപ്പാറ വനമേഖലയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് മീനാങ്കലിൽ മഴവെള്ളപ്പാച്ചിൽ. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകരുകയും15 വീടുകൾ ഭാഗികമായി തകരുകയും ചെയ്തു. വന മേഖലയിൽ നിന്നും ...

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ.
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ ...

കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി.
തിരുവനന്തപുരത്ത് നെയ്യാറ്റിൻകരയിൽ കിടപ്പുരോഗിയായ ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊന്നത്. 15 വർഷത്തോളമായി കിടപ്പുരോഗിയായ ഭർത്താവിൻ്റെ ദുരിതജീവിതം ...

കല്ലാറിൽ കുട്ടിയാന ചരിഞ്ഞ നിലയിൽ.
തിരുവനന്തപുരം കല്ലാറിലെ നക്ഷത്ര വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആദിവാസി കോളനിയിലെ കുട്ടികളാണ് ആനയെ ആദ്യം കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് നൽകുന്ന ...