Thiruvananthapuram

കല്ലാറിൽ കുട്ടിയാന ചരിഞ്ഞ നിലയിൽ.
തിരുവനന്തപുരം കല്ലാറിലെ നക്ഷത്ര വനത്തിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആദിവാസി കോളനിയിലെ കുട്ടികളാണ് ആനയെ ആദ്യം കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. വനം വകുപ്പ് നൽകുന്ന ...

അറബിക്കടലിലെ ന്യൂനമർദ്ദം ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു.
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ...

തിരുവനന്തപുരത്ത് അനധികൃത നികുതി പിരിവ്:മേയർ ഇടപെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിൽ നികുതിയിൽ നിന്ന് ഒഴിവാക്കിയ വീടിന് ഉദ്യോഗസ്ഥരെത്തി നികുതി പിരിച്ചു. സംഭവത്തിൽ പരാതിക്കാരിയെ മേയർ വിളിച്ചു സംസാരിച്ചു. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ നേടാനും രേഖകൾ ...

പത്താം ക്ലാസ് വിദ്യാര്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
കൊല്ലം അഞ്ചലിൽ പത്താം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ചനിലയിൽ. ഇടമുളയ്ക്കൽ ലതികാഭവനിൽ രവികുമാർ, ബീന ദമ്പതികളുടെ മകനായ അഭിഷേകിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ...

തലസ്ഥാനത്ത് മകൾ അമ്മയെ വെട്ടിക്കൊന്നു; മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാനും ശ്രമിച്ചു.
ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിലാണ് ഇന്ന് പുലർച്ചെ സംഭവം നടന്നത്. അരിക്കടമുക്ക് സ്വദേശി ലീനയാണ്(62) അമ്മ അന്നമ്മയെ(85) വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ച അന്നമ്മയുടെ തലയ്ക്കും കഴുത്തിനും വെട്ടേറ്റിട്ടുണ്ട്. പ്രതി ലീന ...