Theater Stampede

Allu Arjun bail

അല്ലു അർജുന് ആശ്വാസം; തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

Anjana

തെലുങ്ക് നടൻ അല്ലു അർജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട നടനെ മോചിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഹൈദരാബാദിലെ തിയേറ്റർ സംഭവത്തിലാണ് നടൻ പ്രതിയായത്.