Thane

മോമോസ് കച്ചവടത്തിനായി അറുപതുകാരിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
മഹാരാഷ്ട്രയിലെ താനെയിൽ അറുപതുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മോമോസ് കച്ചവടം തുടങ്ങാനായിരുന്നു കൊലപാതകം. പ്രതിയുടെ പക്കൽ നിന്നും മോഷ്ടിച്ച സ്വർണ്ണവും പോലീസ് കണ്ടെടുത്തു.

വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രക്കാരിയായ മുപ്പത്തിയേഴുകാരിയ്ക്ക് നഷ്ടമായത് 15.14 ലക്ഷം
മുംബൈയിൽ വർക്ക് ഫ്രം ഹോം ജോലി വാഗ്ദാനം ചെയ്ത് യുവതിയെ 15.14 ലക്ഷം രൂപയ്ക്ക് കബളിപ്പിച്ചു. മാൻപാഡൈ പോലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

മുംബ്രയിൽ ട്രെയിൻ സ്റ്റോപ്പ് തർക്കം; മൂന്ന് യാത്രക്കാർക്ക് കുത്തേറ്റു
മുംബ്രയിൽ ട്രെയിൻ സ്റ്റോപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്ന് യാത്രക്കാർക്ക് കുത്തേറ്റു. കല്യാൺ-ദാദർ ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. 19കാരനായ ഷെയ്ഖ് സിയ ഹുസൈനാണ് കുത്തേറ്റത്.

മഹാരാഷ്ട്രയില് മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ബന്ധു അറസ്റ്റില്
മഹാരാഷ്ട്രയിലെ താനെയില് മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില് കുട്ടിയുടെ ബന്ധു അറസ്റ്റിലായി. നവംബര് 18-ന് കാണാതായ കുട്ടിയെ 21-ന് മരിച്ച നിലയില് കണ്ടെത്തി. മനഃപൂര്വമല്ലാതെ സംഭവിച്ചതാണെന്ന് പ്രതി മൊഴി നല്കി.

കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയുള്ള തർക്കം: ഭാര്യയെ യുവാവ് കുത്തിക്കൊന്നു
മഹാരാഷ്ട്രയിലെ താനെയിൽ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ 36 വയസ്സുള്ള അംറിനെ ഭർത്താവ് നദീം ഖാൻ കുത്തിക്കൊന്നു. സംഭവത്തിൽ നദീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.

താനെയിൽ കുട്ടിയുടെ ശരീരത്തിൽ തെറ്റായ ശസ്ത്രക്രിയ: കുടുംബം പ്രതിഷേധവുമായി രംഗത്ത്
മഹാരാഷ്ട്രയിലെ താനെയിൽ ഒരു ഒൻപതു വയസ്സുകാരന്റെ ശരീരത്തിൽ നടത്തിയ ശസ്ത്രക്രിയയെ ചൊല്ലി കുടുംബം ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. കാലിൽ പരിക്കേറ്റ ആൺകുട്ടിയെ അനുമതിയില്ലാതെ സുന്നത്ത് ചെയ്തുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ...