terrorism
താലിബാന് കീഴടങ്ങാതെ സ്വന്തം പതാകയുയർത്തി പഞ്ചഷീര്‍ താഴ്വര.
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ താലിബാനോട് പൊരുതുകയാണ് പഞ്ചഷീര്‍ താഴ്വര. മരണപ്പെട്ട മുതിർന്ന അഫ്ഗാൻ രാഷ്ട്രീയ നേതാവായ അഹ്മദ് ഷാ മസൂദിന്റെ മകൻ അഹ്മദ് മസൂദിന്റെ നേതൃത്വത്തിൻ കീഴിലാണ് ...
റാലി നടത്തിയ നൂറോളം പേര്‍ക്കുനേരെ നിറയൊഴിച്ച് താലിബാൻ.
കാബൂൾ: അഫ്ഗാനിസ്താനിലെ സ്ത്രീകൾക്ക് മതമനുവദിക്കുന്ന സ്വാതന്ത്ര്യവും സർക്കാർ ജീവനക്കാർക്ക് പൊതുമാപ്പും പ്രഖ്യാപിച്ച താലിബാൻ തൊട്ടുപിന്നാലെ വാഗ്ദാനങ്ങൾ ലംഘിക്കുകയാണ്. ചൊവ്വാഴ്ചയാണ് സ്ത്രീകൾക്ക് അവകാശങ്ങളിൽ ഉറപ്പ് നൽകിയത്. എന്നാൽ അന്നു ...
സർക്കാർ ജീവനക്കാർ ജോലിക്കെത്തണം; പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ.
അഫ്ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരോടും പൊതുമാപ്പ് അറിയിച്ച് താലിബാൻ. പൊതുമാപ്പ് നൽകിയതായും എല്ലാ സർക്കാർ ജീവനക്കാരും ഓഫീസുകളിൽ ജോലിക്ക് പ്രവേശിക്കണമെന്നും താലിബാൻ ഭരണകൂടം പറഞ്ഞു. അഫ്ഗാന്റെ ഭരണം ...
നിമിഷ ഫാത്തിമയെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണം; അഭ്യർത്ഥനയുമായി അമ്മ.
തിരുവനന്തപുരം/ കാബൂൾ: ഐഎസ്സിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ തന്റെ മകൾ നിമിഷ ഫാത്തിമയെക്കുറിച്ച് കുടുംബത്തിന് ഇതുവരെയും ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു. മകളെ എത്രയും പെട്ടെന്ന് ...
5000 ത്തോളം ഐഎസ് തടവുകാരെ മോചിപ്പിച്ച് താലിബാൻ.
കാബൂൾ: അഫ്ഗാനിസ്താനിൽ ജയിലിലുണ്ടായിരുന്ന തടവുകാരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന 5000 ത്തോളം തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഐഎസ്, അൽഖായിദ ...
കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തു.
എംബസ്സി ജീവനക്കാരെ ആഫ്ഗാനിസ്ഥാനിൽ നിന്നും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കാൻ കാബൂൾ വിമാനത്താവളത്തിന്റെ വ്യോമയാന ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക. താലിബാൻ തലസഥാന നഗരം കീഴടക്കിയതോടെ ഒഴിപ്പിക്കൽ നടപടികൾ അമേരിക്ക ...
അഫ്ഗാനിൽ 20 വർഷങ്ങൾക്ക് ശേഷം താലിബാൻ പതാക ഉയർന്നു.
അഫ്ഗാൻ തലസ്ഥാനമായ കാബൂൾ കൂടി താലിബാൻ പിടിച്ചടക്കിയതോടെ താലിബാന് മുന്നിൽ അഫ്ഗാൻ കീഴടങ്ങി. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഖനി രാജിവെക്കുമെന്ന് അറിയിച്ചതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽനിന്നും അഫ്ഗാൻ ...
സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയുയര്‍ത്തി ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പിതാവ്.
സ്വാതന്ത്ര്യദിനത്തില്‍ ഭീകരന് ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ഇന്ത്യന്‍ പതാക ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമയിലെ ത്രാല്‍ ഗവണ്മെന്റ് സ്കൂളില്‍ മുസാഫര്‍ വാനി ദേശീയ പതാക ഉയര്‍ത്തുന്ന ...
ഡാനിഷ് സിദ്ദിഖിയുടെ മരണം; താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്.
വിഖ്യാത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പുലിറ്റ്സർ പുരസ്കാര ജേതാവായ ഡാനിഷ് സിദ്ദിഖി(38) പ്രമുഖ മാധ്യമമായ റോയിട്ടേഴ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ...
അഫ്ഗാൻ ഹാസ്യതാരത്തിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് താലിബാന്.
കഴിഞ്ഞ വ്യാഴാഴ്ച കൊല്ലപ്പെട്ട അഫ്ഗാനില്‍ ഹാസ്യതാരമായ ഖാസ സ്വാൻ എന്നറിയപ്പെട്ടിരുന്ന നാസർ മുഹമ്മദിനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പങ്കില്ലെന്ന് താലിബാന്. അജ്ഞാതരായ ആളുകൾ വീട്ടിൽനിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.ഇദ്ദേഹത്തെ പിടിച്ചുകൊണ്ടുപോയി ...