terrorism

ഒളിംപിക്സിന് മുന്നോടിയായി പാരീസിൽ റെയിൽ ശൃംഖലയ്ക്കെതിരെ നടന്ന ആക്രമണം: അന്വേഷണം പല തലത്തിൽ
പാരീസിലെ റെയിൽ ശൃംഖലയ്ക്കെതിരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം വിവിധ തലങ്ങളിൽ നടക്കുകയാണ്. ആക്രമണത്തിന് പിന്നിൽ റഷ്യയോ, പരിസ്ഥിതി തീവ്രവാദികളോ, അതോ ഇറാനോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. മാസങ്ങൾക്ക് മുമ്പേ ...

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; പാക് ഭീകരൻ വധിക്കപ്പെട്ടു
ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു സംഭവിച്ചു. ഈ സംഭവത്തിൽ ഒരു പാക് ഭീകരനെ സൈന്യം വധിക്കുകയും ഒരു മേജർ ഉൾപ്പെടെ അഞ്ച് ...

ജമ്മു കശ്മീരിലെ പൂഞ്ചില് ഭീകരാക്രമണം: സൈനികന് വീരമൃത്യു
ജമ്മു കശ്മീരിലെ പൂഞ്ചില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില് സൈനികന് വീരമൃത്യു സംഭവിച്ചു. ഉത്തര്പ്രദേശിലെ ഹാത്രസ് സ്വദേശിയായ ലാന്സ് നായിക് സുഭാഷ് കുമാറാണ് ജീവന് ത്യജിച്ചത്. പൂഞ്ചിലെ കൃഷ്ണ ഘാടി ...

ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; ഒരു സൈനികന് പരിക്ക്
ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടന്നു. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റതായും, ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോർട്ടുകളുണ്ട്. ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു സംഭവിച്ചു. ഇന്നലെ രാത്രി 9 മണിക്ക് ശേഷം വനമേഖലയ്ക്ക് സമീപം തെരച്ചിൽ നടത്തുകയായിരുന്ന ജമ്മു പൊലീസ്, ...

കത്വയിലെ ഭീകരാക്രമണത്തിൽ 5 സൈനികർക്ക് വീരമൃത്യു; പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു
ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചു. മരിച്ചവരിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫീസറും ഉൾപ്പെടുന്നു. വൈകീട്ട് ഗ്രാമത്തിലൂടെ ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു, ആറ് പേർക്ക് പരുക്ക്
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികര്ക്ക് വീരമൃത്യു സംഭവിച്ചു. കൂടാതെ ആറ് സൈനികർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോഴും പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ...

ജമ്മു കാശ്മീരിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു; നാല് ഭീകരർ വധിക്കപ്പെട്ടു
ജമ്മു കാശ്മീരിലെ വിവിധ സൈനിക നടപടികളിൽ രണ്ട് കരസേന ജവാൻമാർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. കുൽഗാം ജില്ലയിലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് സംഭവങ്ങൾ നടന്നത്. ഭീകരരുമായുള്ള ...

ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ചു ; മനുഷ്യാവകാശ പ്രവർത്തകൻ അറസ്റ്റിൽ.
ശ്രീനഗർ : ഭീകര സംഘടനകൾക്ക് ഫണ്ട് എത്തിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് കശ്മീരിൽ മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ വിവിധ സ്ഥലങ്ങളിലായി എൻഐഎ നടത്തിയ റെയ്ഡിലാണ് ...

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ വധിച്ച് സൈന്യം.
ജമ്മുകശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹൈദർപോറ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനിടെ ഭീകരർ ഒളിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും വെടിയേറ്റ് മരിച്ചതായി സൈന്യം അറിയിച്ചു. ഭീകരർ ഒളിഞ്ഞിരിപ്പുണ്ടെന്ന ...

ഒരു കുടുംബത്തിലെ 4 അംഗങ്ങളെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.
പട്ന : ഒരു കുടുംബത്തിലെ നാലു പേരെ മാവോയിസ്റ്റുകൾ തൂക്കിക്കൊന്നു.ശനിയാഴ്ച രാത്രി ദുമാരിയ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിനു ബോംബു വച്ചു തകർത്ത ശേഷം സമീപത്തായി നാലു ...

മണിപ്പൂരിൽ ഭീകരാക്രമണം ; ഉന്നത സൈനിക ഉദ്യോഗസ്ഥൻ അടക്കം ഏഴ് പേർ കൊല്ലപ്പെട്ടു.
ചുരാചന്ദ്പ്പൂർ : മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂർ മേഖലയിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീകരാക്രമണമുണ്ടായത്. അസം റൈഫിൾസ് യൂണിറ്റ് കമാൻഡിംഗ് ഓഫീസറും ...