Tehran

ഇറാനിൽ ഇസ്രായേൽ ആക്രമണം; ടെഹ്റാനിൽ വൻ സ്ഫോടനമെന്ന് റിപ്പോർട്ട്
നിവ ലേഖകൻ
ഇറാനിലെ ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ടെഹ്റാനിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് ആവശ്യപ്പെട്ടു. ടെൽ നോഫിലെ വ്യോമതാവളത്തിൽ വെച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആണ് ഇക്കാര്യം അറിയിച്ചത്.

ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം; സൈനിക കേന്ദ്രങ്ങൾ തകർത്തു, കമാൻഡർമാർ കൊല്ലപ്പെട്ടു
നിവ ലേഖകൻ
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ സൈനിക കേന്ദ്രങ്ങൾ തകർന്നു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ കമാൻഡർമാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. ഇസ്രായേൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഹമാസ് നേതാവ് ഇസ്മയില് ഹനിയ ടെഹ്റാനില് കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില് ഇസ്രയേലെന്ന് ആരോപണം
നിവ ലേഖകൻ
ഹമാസിന്റെ പൊളിറ്റിക്കല് ബ്യൂറോ മേധാവിയായ ഇസ്മയില് ഹനിയ ഇറാനിയന് തലസ്ഥാനമായ ടെഹ്റാനില് വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്ട്ടുകള് പുറത്തുവന്നു. ഇസ്ലാമിക് റെവല്യൂഷന് ഗാര്ഡ് കോര്പ്സ് (ഐആര്ജിസി) ആണ് ഈ ...