TEACHER ASSAULT

Teacher assault Athirappilly

അതിരപ്പിള്ളിയില്‍ അധ്യാപകന് ക്രൂരമര്‍ദ്ദനം; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

Anjana

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകന് ക്രൂരമര്‍ദ്ദനമേറ്റു. സഹപ്രവര്‍ത്തകയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സംഭവത്തില്‍ അഞ്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.