Teacher Accused

Pathanamthitta suicide

പത്തനംതിട്ടയിൽ 19കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം

നിവ ലേഖകൻ

പത്തനംതിട്ട കോന്നിയിൽ 19കാരിയായ ഗായത്രി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ രംഗത്തെത്തി. അധ്യാപകൻ ടൂറിനിടയിൽ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.