ബെംഗളൂരുവിൽ സംവിധായകൻ ഭരത് നാവുണ്ടയ്ക്ക് നേരെ കന്നഡ നടൻ താണ്ഡവേശ്വർ വെടിയുതിർത്തു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും പണത്തെപ്പറ്റിയുമുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ താണ്ഡവേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തു.