TAMILNADU

നീറ്റ് പരീക്ഷ ഒഴിവാക്കണം ; നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ
മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇതു സംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്ലസ് ടു മാർക്കിന്റെ ...

കോയമ്പത്തൂരിലെ റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഓടുന്ന കാറിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞെന്ന വാർത്തകൾ വന്നിരുന്നത്. എന്നാൽ സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റോഡിൽ നിന്ന സ്ത്രീയെ ...

സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു; 29 പേർ ആശുപത്രിയിൽ.
ചെന്നൈ തിരുവണ്ണാമലൈയിൽ ആരണിയിൽ സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച ലോഷിണി (10) ആണ് മരിച്ചത്. 29 പേരെ ചർദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

മതത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം: മദ്രാസ് ഹൈക്കോടതി.
ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ...

പിഞ്ചുകുഞ്ഞിന്‍റെ തല കടിച്ചെടുത്ത് നായ; അന്വേഷണം പുരോഗമിക്കുന്നു.
പിഞ്ചുകുഞ്ഞിന്റെ തലയുമായി നടുറോഡിലൂടെ ഓടിയ നായ ഭീതിയുണർത്തുന്നു.തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപത്തായി ബിബികുളത്താണ് ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. ബിബികുളത്തുള്ള ഇന്കം ടാക്സ് ഓഫീസിന്റെ സമീപത്തായാണ് കുഞ്ഞിന്റെ തലയും ...

യുവതിയുടെ മൃതദേഹം കാറില്നിന്ന് നടുറോഡിലേക്ക് വലിച്ചെറിഞ്ഞു.
കോയമ്പത്തൂരില് അവിനാശി റോഡില് ചെന്നിയപാളയത്തിനു സമീപം ഓടുന്ന കാറില്നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്ധ നഗ്നമായ മൃതദേഹത്തില് കൂടി പുറകെ വന്ന വാഹനങ്ങള് കയറി ഇറങ്ങി. ...

ഭർത്താവിനോട് പിണങ്ങി രണ്ട് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അമ്മ; ദൃശ്യങ്ങൾ പുറത്ത്.
രണ്ട് വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തമിഴ്നാട് ദിണ്ടിവനത്തിനടുത്ത് സെഞ്ചിയിൽ വെച്ചാണ് സംഭവം. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. കുഞ്ഞിൻ്റെ ...

തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരും; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
ചെന്നൈ: നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ എല്ലാ ...

‘സേലത്തെ കള്ളപ്പണ കവർച്ചയ്ക്ക് പിന്നിൽ മലയാളിയെന്ന് വിവരം.’
സേലത്ത് നടന്ന കള്ളപ്പണ കവർച്ചയ്ക്ക് പിന്നിൽ മലയാളിയായ അഷറഫ് ആണെന്ന വിവരം പുറത്തു വന്നു.ബിജെപി നേതൃത്വം, വിഷയം വിവാദമാകാതെ ഇടപെട്ട് തീർപ്പാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം ബിജെപി ...