TAMILNADU
നീറ്റ് പരീക്ഷയ്ക്കെതിരെ 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് സ്റ്റാലിന്‍.
നീറ്റ് പരീക്ഷയ്ക്ക് എതിരെ കേരളവും ബംഗാളും അടക്കം 12 സംസ്ഥാനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ...
വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാർഥികളും മരിച്ചു.
വാളയാർ ഡാമിൽ അപകടത്തിൽ പെട്ട് കാണാതായാ പൂർണ്ണേഷ്, ആന്റോ, സഞ്ജയ് കൃഷ്ണൻ എന്നീ 3 പേരുടെ എന്നിവരുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ ...
പ്രണയം നിരസിച്ചു; വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു.
ചെന്നൈ : പ്രണയം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളജ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കെ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു ...
കുസൃതി കാട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റില്‍.
കോയമ്പത്തൂർ ആർ.എസ്. പുരത്ത് പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ മർദിക്കുകയും വായിൽ ബിസ്കറ്റ് കവർ തിരുകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മ നാഗലക്ഷ്മിയെ (55) പോലീസ് ...
മകന്റെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലവീഡിയോ പങ്കുവച്ച അച്ഛനെ അറസ്റ്റ് ചെയ്തു.
മകന്റെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പിതാവ് ...
വെള്ളംനിറഞ്ഞ അടിപ്പാതയില് കാര് മുങ്ങി വനിതാ ഡോക്ടര്ക്ക് ദാരുണാന്ത്യം.
ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിൽ കനത്തമഴയെ തുടർന്ന് റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി കഴിഞ്ഞദിവസം രാത്രി വനിതാ ഡോക്ടർ മരണപ്പെട്ടു. ഹൊസൂർ സർക്കാർ ആശുപത്രിയിൽ ...
തമിഴ്നാട് ഗവര്ണറായി അധികാരമേറ്റ് ആര്. എന് രവി.
തമിഴ്‌നാടിന്റെ 26 ആമത്തെ ഗവര്ണറായി അധികാരമേറ്റ് ആര്. എന് രവി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങില് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്ജിബ് ബാനര്ജി സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച ...
നീറ്റ് പരീക്ഷ ഒഴിവാക്കണം ; നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ
മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ രംഗത്ത്. ഇതു സംബന്ധിച്ച ബിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. പ്ലസ് ടു മാർക്കിന്റെ ...
കോയമ്പത്തൂരിലെ റോഡിൽ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു ഓടുന്ന കാറിൽ നിന്നും മൃതദേഹം വലിച്ചെറിഞ്ഞെന്ന വാർത്തകൾ വന്നിരുന്നത്. എന്നാൽ സ്ത്രീയുടെ മൃതദേഹം വലിച്ചെറിഞ്ഞതല്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റോഡിൽ നിന്ന സ്ത്രീയെ ...
സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു; 29 പേർ ആശുപത്രിയിൽ.
ചെന്നൈ തിരുവണ്ണാമലൈയിൽ ആരണിയിൽ സ്റ്റാർ ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച ലോഷിണി (10) ആണ് മരിച്ചത്. 29 പേരെ ചർദ്ദിയും വയറിളക്കവും മറ്റ് അസ്വസ്ഥതകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
മതത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം: മദ്രാസ് ഹൈക്കോടതി.
ജീവിക്കാനുള്ള അവകാശമാണ് മതവിശ്വാസത്തെക്കാൾ പ്രധാനമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ വിനായകചതുർഥിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി.ഡി ...