SupremeCourt

ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ...

നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാൻ എൻ ടി എ യ്ക്ക് സുപ്രീംകോടതി അനുമതി നൽകി
സെപ്റ്റംബർ 12-ന് നടന്ന നീറ്റ് പരീക്ഷഫലം പ്രഖ്യാപിക്കാൻ എൻ ടി എ ക്ക് സുപ്രീംകോടതി അനുമതി നൽകി. 16 ലക്ഷം വിദ്യാർഥികളാണ് നീറ്റ് പരീക്ഷ 2021 ൽ ...

“1934-ലെ ഭരണഘടന അംഗീകരിക്കില്ല”; നിലപാട് വ്യക്തമാക്കി യാക്കോബായ സഭ.
1934-ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ –ഓർത്തഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി ...

പരോളിൽ ഇറങ്ങിയ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ട; സുപ്രിം കോടതി.
പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ഈ മാസം 26 മുതൽ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനർജി ...

കോവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിന്റെ മാർഗനിർദേശം തൃപ്തികരമെന്ന് സുപ്രീംകോടതി.
കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ സമർപ്പിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ തൃപ്തികരമെന്ന് സുപ്രീംകോടതി അറിയിച്ചു. മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വിധി ഒക്ടോബർ നാലിന് സുപ്രീംകോടതി പുറപ്പെടുവിക്കുന്നതാണ്. ...

കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം; കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്കുവാൻ തീരുമാനിച്ചെന്ന കേന്ദ്രസര്ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം ...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം അനുവദിക്കണം: സുപ്രീംകോടതി.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക് ഈ വർഷം മുതൽ പ്രവേശനം നൽകണമെന്ന് സുപ്രീംകോടതി. ലിംഗവിവേചനം ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. സുപ്രീം കോടതിയുടെ ...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 25 വർഷത്തെ പ്രത്യേകത ഓഡിറ്റിംഗിൽ ശ്രീ ...
കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹർജി ; വിമർശിച്ച് സുപ്രീം കോടതി.
ന്യൂഡൽഹി: കോവിഡിൽ മരിച്ച അഭിഭാഷകരുടെ കുടുംബാംഗങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജി തള്ളി സുപ്രീം കോടതി. പൊതുതാൽപര്യ ഹർജി സമർപ്പിക്കാനുള്ള പ്രത്യേകാവകാശം അഭിഭാഷകർ ദുരുപയോഗം ...

പ്ലസ് വണ് പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ.
തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ് പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്തതാണ് സുപ്രീംകോടതിയുടെ തീരുമാനം. ഒരാഴ്ചത്തേക്കാണ് പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. പരീക്ഷ തിങ്കളാഴ്ച ...

സാങ്കേതിക സർവകലാശാല പരീക്ഷകൾ നടത്താൻ സുപ്രീം കോടതിയുടെ അനുമതി.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവന്നിരുന്ന 6 ആം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്തുകൊണ്ട് പരീക്ഷകൾ ...

കൊളീജിയം ശുപാര്ശ ചെയ്ത 9 പേരെയും സുപ്രീംകോടതി ജഡ്ജിമാരായി കേന്ദ്രം അംഗീകരിച്ചു.
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്ത 9 അംഗങ്ങളെയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എൻ. വി രമണ അധ്യക്ഷനായ കൊളീജിയമാണ് മൂന്ന് ...