Student Protest

എൻഐടി തിരുച്ചിറപ്പള്ളിയിൽ വിദ്യാർഥിനി പീഡനം: വാർഡൻ്റെ പ്രതികരണത്തിൽ പ്രതിഷേധം ശക്തം
തിരുച്ചിറപ്പള്ളി എൻഐടിയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായി. വാർഡൻ്റെ വിവാദ പ്രതികരണത്തെ തുടർന്ന് വിദ്യാർഥികൾ പ്രതിഷേധിച്ചു. സുരക്ഷാ നടപടികൾ ശക്തമാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.

ആന്ധ്രാപ്രദേശ് എഞ്ചിനീയറിംഗ് കോളജിൽ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ; വിദ്യാർത്ഥി അറസ്റ്റിൽ
ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തി. ബിടെക് വിദ്യാർത്ഥി വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 300ലധികം ഫോട്ടോകളും ദൃശ്യങ്ങളും റെക്കോർഡ് ചെയ്തതായി ആരോപണം.

‘അച്ഛനില്ലാത്ത അമ്മയ്ക്ക്’: ‘അമ്മ’ ഓഫീസിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് 'അമ്മ' സംഘടനയ്ക്കെതിരെ എറണാകുളം ലോ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. 'അച്ഛനില്ലാത്ത അമ്മയ്ക്ക്' എന്നെഴുതിയ റീത്ത് ഓഫീസിന് മുന്നിൽ വച്ചു. സംഘടനയുടെ എക്സിക്യൂട്ടീവ് നാളെ യോഗം ചേരും.

ജെഎൻയു സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ മർദ്ദനം; നിരവധി പേർക്ക് പരുക്ക്
ജെഎൻയുവിലെ വിദ്യാർത്ഥി സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ അതിക്രമം കാട്ടി. നിരവധി മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. സംഭവത്തെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ ദുരവസ്ഥ: വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത്
മലപ്പുറം തിരൂരിലെ ബിപി അങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിൽ വേണ്ടത്ര ഭൗതിക സൗകര്യങ്ങളില്ലെന്നും, ശുചിമുറികളുടെ ...