State Bank of India
എസ്ബിഐയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ നിയമനം: അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം
Anjana
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഐ.ടി, റിസ്‌ക് മാനേജ്മെന്റ്, ലോ, എച്ച്.ആര്‍, ഫിനാന്‍സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 14 വരെ നീട്ടിയിരിക്കുന്നു.
ഛത്തീസ്ഗഢിൽ എസ്.ബി.ഐയുടെ പേരിൽ വൻ തട്ടിപ്പ്; വ്യാജ ശാഖ സ്ഥാപിച്ച് ഗ്രാമവാസികളെ കബളിപ്പിച്ചു
Anjana
ഛത്തീസ്ഗഢിലെ സാഖി ജില്ലയിൽ എസ്.ബി.ഐയുടെ പേരിൽ വ്യാജ ശാഖ സ്ഥാപിച്ച് വൻ തട്ടിപ്പ് നടന്നു. തൊഴിൽരഹിതരായ ഗ്രാമവാസികൾക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു. സമീപ ബാങ്ക് മാനേജരുടെ സംശയത്തെ തുടർന്ന് തട്ടിപ്പ് പുറത്തായി, നാലുപേർ അറസ്റ്റിൽ.
കർണാടക സർക്കാർ എസ്ബിഐ, പിഎൻബി ബാങ്കുകളുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ചു
Anjana
കർണാടക സർക്കാർ എസ്ബിഐ, പിഎൻബി എന്നീ പൊതുമേഖലാ ബാങ്കുകളുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ചു. സർക്കാർ വകുപ്പുകളോട് നിക്ഷേപങ്ങൾ പിൻവലിക്കാൻ നിർദ്ദേശിച്ചു. നിക്ഷേപങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള ആരോപണത്തെ തുടർന്നാണ് നടപടി.