Sreedeep Valsan

Alappuzha car accident

ആലപ്പുഴ അപകടം: പാലക്കാട് സ്വദേശി ശ്രീദീപിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Anjana

ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരിച്ച ശ്രീദീപ് വല്‍സന്‍ പാലക്കാട് സ്വദേശിയായിരുന്നു. അധ്യാപകനായ വല്‍സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും ഏക മകനായിരുന്നു. വാഹനത്തിലെ അമിതഭാരമാണ് അപകടത്തിന്റെ കാരണമെന്ന് ആര്‍ടിഒ വ്യക്തമാക്കി.