SPORTS

മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ.
സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുന്നതിനെ തുടർന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. മെസ്സിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ കരച്ചിൽ അടക്കാനാവാതെ അദ്ദേഹം വിങ്ങിപൊട്ടിയിരുന്നു. പ്രസംഗത്തിനിടയിൽ ...

അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരരായി കാണരുത്: ഗൗതം ഗംഭീർ.
അഫ്ഗാനിസ്ഥാനെ ടി-20 ലോകകപ്പിൽ നിസ്സാരായി കാണരുതെന്ന് ഇന്ത്യയുടെ മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ പറഞ്ഞു. റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നീ മികച്ച താരങ്ങൾ ...

ടി-20 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി.
ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ഒക്ടോബർ 17ന് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. സൂപ്പർ 12 മത്സരങ്ങൾ ഒക്ടോബർ 23 ...

സ്വർണം കരസ്ഥമാക്കി ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ
കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം നേടാൻ കഴിഞ്ഞു.ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 73 കിലോഗ്രാം വിഭാഗത്തിൽ 5-0 ന് പ്രിയ തോൽപ്പിച്ചത്. ഇന്ത്യയുടെ തന്നുവും 43 കിലോഗ്രാം ...

ഒന്നാം ഏകദിനത്തിൽ സഞ്ജു ഇല്ലാഞ്ഞതിന് കാരണം പരുക്ക്.
ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ഏകദിനത്തിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിന് കാരണം പരിക്ക് എന്ന് അധികൃതർ അറിയിച്ചു. സഞ്ജുവിന് പകരം ജാർഖണ്ഡ് താരം ഇഷാന്ത് കിഷനെയാണ് ടീം കളത്തിലിറക്കിയത്. ...