Spain

സ്പാനിഷ് ഫുട്ബോൾ താരം ലമിൻ യമാലിന്റെ പിതാവിന് കുത്തേറ്റു; സംഭവത്തിൽ അന്വേഷണം തുടരുന്നു
സ്പാനിഷ് ഫുട്ബോൾ താരം ലമിൻ യമാലിന്റെ പിതാവ് മുനിർ നസ്രോയിക്ക് മറ്റാറോയിലെ കാർ പാർക്കിൽ വെച്ച് കുത്തേറ്റു. സംഭവത്തിന് മുമ്പ് പ്രദേശവാസികളുമായി തർക്കമുണ്ടായിരുന്നു. പരിക്കേറ്റ മുനിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസ് അന്വേഷണം തുടരുന്നു.

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ വിസിൽ ഫുട്ബോളിൽ
പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, ആദ്യ വിസിൽ ഫുട്ബോളിലാണ് മുഴങ്ങുക. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന് മൊറോക്കോയെ നേരിടും. സെന്റ് ...

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ ചാമ്പ്യന്മാർ
യൂറോപ്യൻ വൻകരയിലെ ഫുട്ബോൾ അധിപന്മാരായി സ്പെയിൻ മാറി. യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചാണ് സ്പെയിൻ കിരീടം നേടിയത്. ടൂർണമെന്റിലുടനീളം വീറുറ്റ പ്രകടനമാണ് ...

യൂറോ കപ്പ് സെമിയിൽ സ്പെയിനിന്റെ വിജയശില്പി; ലാമിൻ യമാലിനെ പ്രശംസിച്ച് വി. ശിവൻകുട്ടി
2024 യൂറോ കപ്പ് സെമിഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. സ്പെയിനിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത് 16 കാരനായ ...

യൂറോ കപ്പ് സെമി ഫൈനലിൽ സ്പെയിൻ ഫ്രാൻസിനെ തോൽപ്പിച്ചു
യൂറോ കപ്പിൽ അഞ്ചാം തവണയും കലാശപ്പോരിലേക്ക് മുന്നേറി സ്പെയിൻ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. സ്പാനിഷ് മുന്നേറ്റത്തോടെയാണ് മത്സരം ...

യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിൻ ജർമ്മനിയെ വീഴ്ത്തി; അവസാന നിമിഷം മെറിനോയുടെ ഗോൾ നിർണായകമായി
യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്പെയിനും ജർമ്മനിയും തമ്മിൽ നടന്ന പോരാട്ടം ആവേശകരമായിരുന്നു. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിച്ച മത്സരം അധിക സമയത്തേക്ക് ...