Soubin Shahir

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
നിവ ലേഖകൻ
സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ ഉയർന്നിരുന്നു. സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് ഇഡി അന്വേഷണം നടത്തിവരികയാണ്.

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള ഇഡി അന്വേഷണം: സൗബിൻ ഷാഹിർ മൊഴി നൽകി
നിവ ലേഖകൻ
മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ നിർമ്മാതാക്കളിലൊരാളായ നടൻ സൗബിൻ ഷാഹിർ മൊഴി നൽകി. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും ...

കള്ളപ്പണം വെളുപ്പിക്കൽ: സൗബിൻ ഷാഹിറിന്റെ സ്ഥാപനത്തിൽ ഇഡി പരിശോധന
നിവ ലേഖകൻ
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മഞ്ഞുമ്മൽ ബോയ്സ് നിർമാതാവും നടനുമായ സൗബിൻ ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനത്തിൽ പരിശോധന നടത്തി. യൂസ്ഡ് കാർ ഷോറൂമിലാണ് ...