പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ തായ്\u200cലന്\u200dഡിലെ ഒളിമ്പിക് ബോക്\u200cസിംഗ് സ്വർണ്ണ മെഡൽ ജേതാവ് സോംലക്ക് കാംസിംഗിന് മൂന്ന് വർഷം തടവ്. ഖോണ്\u200d കെയ്ന്\u200d കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്\u200cക്കെതിരെ അപ്പീൽ നൽകുമെന്ന് സോംലക്ക് പറഞ്ഞു.