Social Media Scams

Instagram fraud Kerala

ഇൻസ്റ്റഗ്രാമിലൂടെ വിവാഹിത സ്ത്രീകളെ വശീകരിച്ച് പണവും സ്വർണവും തട്ടിയെടുത്ത പ്രതി പിടിയിൽ

നിവ ലേഖകൻ

ഇൻസ്റ്റഗ്രാമിൽ ആർമി ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട് വിവാഹിത സ്ത്രീകളെ വശീകരിച്ച് പണവും സ്വർണവും തട്ടിയെടുത്ത പ്രതി പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ മിഥുൻഷായെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇയാൾ തട്ടിപ്പിന് ഇരയാക്കിയതായി വിവരം.