Social media relationships

Bengaluru vlogger murder

ബംഗളൂരു വ്ളോഗറുടെ കൊലപാതകം: മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ കാമുകന് അറസ്റ്റില്

നിവ ലേഖകൻ

ബംഗളൂരില് വ്ളോഗറായ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം രണ്ട് ദിവസം കഴിച്ചുകൂട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമില് നിന്നുള്ള മായ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. കാമുകന് ആരവ് ഹനോയ് ആണ് കൊലപാതകം നടത്തിയത്.