Social Media Misuse

ഹണി റോസിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ, 26 പേർ കൂടി നിരീക്ഷണത്തിൽ
നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ എറണാകുളം കുമ്പളം സ്വദേശി ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 27 പേർക്കെതിരെ കേസെടുത്തിരുന്നു. മറ്റ് 26 പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വയനാട് ദുരന്തം: സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എഫ്ഐആർ
വയനാട് ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച യുവതിയുടെ പോസ്റ്റിന് താഴെ ലൈംഗിക ചുവയോടെ കമന്റ് ചെയ്ത വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ...

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: യുവജന കമ്മീഷൻ കേസെടുത്തു
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തി ...

കാലടി കോളജ് വിദ്യാർത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പിൽ: രോഹിത് വീണ്ടും കസ്റ്റഡിയിൽ
കാലടി ശങ്കരാ കോളജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി രോഹിത്തിനെ കാലടി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഗ്രൂപ്പുകളിൽ ...