Social Media Controversy

ഓണസദ്യയിൽ ചോറിനു പകരം ചപ്പാത്തി: ഏഥർ കമ്പനിയുടെ നടപടിക്കെതിരെ മലയാളികളുടെ പ്രതിഷേധം
ഏഥർ കമ്പനിയുടെ ഓഫിസിൽ നടന്ന ഓണസദ്യയിൽ ചോറിനു പകരം ചപ്പാത്തി വിളമ്പിയത് വിവാദമായി. സോഷ്യൽ മീഡിയയിൽ മലയാളികൾ വ്യാപകമായി പ്രതികരിച്ചു. ചിലർ അതൃപ്തി രേഖപ്പെടുത്തിയപ്പോൾ മറ്റു ചിലർ കമ്പനിയുടെ ആഘോഷത്തെ അഭിനന്ദിച്ചു.

കാഫിർ സ്ക്രീൻഷോട്ട് വിവാദം: അമ്പാടി മുക്ക് സഖാക്കൾ പേജ് അഡ്മിൻ സി.പി.ഐ.എം നേതാവിന്റെ വിശ്വസ്തൻ
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ സി.പി.ഐ.എം നേതാവ് പി. ജയരാജന്റെ വിശ്വസ്തനായ മനീഷ് മനോഹരൻ. ഡിവൈഎഫ്ഐ നേതാവ് റിബേഷിനെതിരെയും ആരോപണം ഉയർന്നിരുന്നു.

സ്ത്രീധനത്തെക്കുറിച്ചുള്ള പരാമർശം: വിശദീകരണവുമായി നടി ഭാമ
മലയാളത്തിന്റെ പ്രിയ നടി ഭാമ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. സ്ത്രീധനത്തെക്കുറിച്ച് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്ന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ. സ്ത്രീകൾ ...

ആസിഫ് അലിക്ക് പിന്തുണയുമായി ഷാഫി പറമ്പിൽ; രമേശ് നാരായണനെതിരെ പ്രതിഷേധം തുടരുന്നു
സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഈ പ്രതിഷേധം. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആസിഫ് ...