Snapdeal

Snapdeal coupon scam

സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്

നിവ ലേഖകൻ

സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ വഴി തട്ടിപ്പ് നടക്കുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. രജിസ്റ്റേർഡ് പോസ്റ്റ് വഴി കൂപ്പണുകൾ അയച്ചാണ് തട്ടിപ്പ്. സമ്മാനത്തുക ലഭിക്കാൻ ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം തട്ടിയെടുക്കുന്നത്.