Smartphone Addiction

സ്മാർട്ട്ഫോൺ ബോക്സുകളിൽ മുന്നറിയിപ്പ്; പുതിയ നീക്കവുമായി സ്പെയിൻ
നിവ ലേഖകൻ
സ്മാർട്ട്ഫോൺ അഡിക്ഷൻ നിയന്ത്രിക്കാൻ സ്പെയിൻ പുതിയ നടപടികൾ സ്വീകരിക്കുന്നു. സ്മാർട്ട്ഫോൺ ബോക്സുകളിൽ മുന്നറിയിപ്പ് പതിപ്പിക്കാനുള്ള തീരുമാനം പ്രധാനം. കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം നിയന്ത്രിക്കാനും നടപടികൾ.

സൂറത്തില് വീട്ടുജോലി ചെയ്യാതെ ഫോണില് മുഴുകിയ മകളെ പ്രഷര് കുക്കര് കൊണ്ട് അടിച്ചുകൊന്ന് അച്ഛന്
നിവ ലേഖകൻ
ഗുജറാത്തിലെ സൂറത്തില് വീട്ടുജോലി ചെയ്യാതെ ഫോണില് മുഴുകിയിരുന്ന 18 വയസ്സുകാരിയെ അച്ഛന് പ്രഷര് കുക്കര് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് മുകേഷ് പാര്മറാണ് മകള് ഹെതാലിയെ കൊന്നത്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.